ഓരോ വീട്ടിലും കരുതിവെക്കേണ്ട കൈപ്പുസ്തകം
ഓരോ വീട്ടിലും കരുതിവെക്കേണ്ട കൈപ്പുസ്തകം
ഉറക്കില്‍ നിന്ന് ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ. നമ്മുടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ പരന്നു കിടക്കുന്ന ആയിരത്തിലധികം സുന്നത്തുകളെ ഒരു ദിവസത്തിന്റെ ഫ്രെയിമിലൂടെ നോക്കിക്കാണുകയാണീ ഗ്രന്ഥം. ഈ സുന്നത്തുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഒരു ദിവസം തന്നെ പതിനായിരക്കണക്കിന് സുന്നത്തുകള്‍ ചെയ്ത പ്രതിഫലം നമുക്ക് കരസ്ഥമാക്കാം. കൂടെ കരുതേണ്ട ഉത്തമ കൂട്ടുകാരന്.. സമഗ്രമായ ഉള്ളടക്കം...
രചന; സ്വലാഹുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാടവന
പുസ്തകത്തിന്റെ വില: ₹130/-
2 പുസ്തകങ്ങൾ ഒന്നിച്ച് വാങ്ങുമ്പോൾ ഒരൊറ്റ പോസ്റ്റൽ ചാർജ്ജ് മാത്രം! ഒരു പുസ്തകത്തിന് ₹120/- രൂപ നിരക്കിൽ 2 പുസ്തകങ്ങളും (₹240/-) ഒപ്പം ഒരു പോസ്റ്റൽ ചാർജ്ജും (₹49/-) ചേർത്ത് ആകെ ₹289/- രൂപയ്ക്ക് സ്വന്തമാക്കാം.
ലഭിക്കുന്ന ലാഭം: ₹69/- രൂപ! (രണ്ടാമത്തെ പുസ്തകത്തിന്റെ പോസ്റ്റൽ ചാർജ്ജ് പൂർണ്ണമായും ഫ്രീ!)
പുസ്തകത്തിന്റെ വില: ₹130/-
3 പുസ്തകങ്ങൾ ഒന്നിച്ച് വാങ്ങുമ്പോൾ തപാൽ ചാർജ്ജ് തികച്ചും സൗജന്യം! ഒരു പുസ്തകത്തിന് ₹130/- രൂപ നിരക്കിൽ 3 പുസ്തകങ്ങളും ₹390/- മാത്രം നൽകി സ്വന്തമാക്കാം. എക്സ്ട്രാ ഡെലിവറി ചാർജ്ജ് ഒന്നുമില്ല.
ലഭിക്കുന്ന ലാഭം: ₹69/- രൂപ! (₹69 വരുന്ന തപാൽ ചാർജ്ജ് പൂർണ്ണമായും ഫ്രീ!)
പുസ്തകത്തിന്റെ വില: ₹130/-
10 പുസ്തകങ്ങൾ ഒന്നിച്ച് വാങ്ങുമ്പോൾ വിലയിൽ ഇളവും സൗജന്യ തപാൽ സേവനവും! ഒരു പുസ്തകത്തിന് വെറും ₹120/- രൂപ നിരക്കിൽ 10 പുസ്തകങ്ങളും ₹1200/- സൗജന്യ തപാൽ ഡെലിവറിയോടെ സ്വന്തമാക്കാം.
ലഭിക്കുന്ന ലാഭം: ₹179/- രൂപ! (₹100 പുസ്തക ഡിസ്കൗണ്ടും ₹79 വരുന്ന തപാൽ ചാർജ്ജ് പൂർണ്ണമായും ഫ്രീയും!)